പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സമുദ്രാതിർത്തിയോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണിന്റെയും ഫൈറ്റർ ജെറ്റിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ഈ…