പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ (ഓഗസ്റ്റ് 16) തുറക്കും. നാളെ വൈകുന്നേരം അഞ്ചിന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ…