തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമും ഹിറ്റ് സംവിധായകൻ പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു. വിക്രമിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത് പാ രഞ്ജിത്ത് തന്നെയാണ്. മാത്രമല്ല വിക്രമിന്റെ 61ാം…