cinema sets

“സെറ്റുകളിൽ ബഹുമാനം ലഭിക്കുന്നത് സീനിയർ നടികൾക്ക് മാത്രം ! മാന്യരായി നടക്കുന്ന പലരും പ്രശ്നക്കാർ !”- ബോളിവുഡിനെ ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി നടി കൊങ്കണ സെൻശർമ്മ

മുംബൈ : ബോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി പ്രമുഖ നടി കൊങ്കണ സെൻശർമ്മ. നിരവധി ലൈംഗികാതിക്രമങ്ങളാണ് സിനിമാ സെറ്റുകളിൽ സംഭവിച്ചിട്ടുള്ളതെന്നും എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ പുറത്തുവരികയോ…

1 year ago