civil police officer rank list

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ! അർഹിച്ച നിയമനം നഷ്ടമാകുമോ എന്ന ഭയത്തിൽ ഉദ്യോഗാർത്ഥികൾ; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ചു; ഭരണാ സിരാ കേന്ദ്രത്തിന് മുന്നിലെ നീതിക്കായുള്ള പ്രതിഷേധത്തിന് നേരെ കണ്ണടച്ച് സർക്കാർ

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ…

4 months ago