പെറുവിൽ ദിവസങ്ങൾക്കുമുമ്പ് അധികാരം ഏറ്റെടുത്ത പ്രസിഡൻ്റ് ജോസ് ജെറിക്കെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധം അലയടിക്കുന്നു. തലസ്ഥാനമായ ലിമയിൽ നടന്ന വ്യാപകമായ പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പോലീസ്…