മലപ്പുറം: ചാലിയാറിലെ മൊടവണ്ണ കുട്ടിച്ചാത്തന്‍ കാവിന് സമീപത്തെ വീടിന് അടുത്ത് നിന്നും പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ വനത്തിലേക്ക് വിടാനുള്ള ശ്രമം അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് തടഞ്ഞു. കാട്ടില്‍വിടരുതെന്നും…