comment

വൈറലായി ലാലേട്ടന്റെ ലുക്കും… ഉണ്ണി മുകുന്ദന്റെ കമന്റും….

മലയാള സിനിമയിൽ ഫിറ്റ്നസ് നിലനിർത്തുന്നതിൽ യുവതാരങ്ങളോട് മത്സരിക്കുന്ന താരമാണ് മോഹൻലാൽ. 1978 ൽ ത്രനോട്ടത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതത്തിൽ ആദ്യകാലങ്ങളിൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ തൊണ്ണൂറുകളുടെ മധ്യത്തിലും…

10 months ago