commentary in sanskrit

ക്രിക്കറ്റിന്റെ സംസ്കൃതവത്കരണമോ അതോ സംസ്കൃതത്തിന്റെ ക്രിക്കറ്റ്‌വത്കരണമോ? ധോത്തിയും കുർത്തയും ധരിച്ച് ക്രിക്കറ്റ് കളിക്കാർ, വിവരണം ദേവഭാഷയിലും

കളി ക്രിക്കറ്റ്. കളിക്കാരുടെ വേഷം ധോത്തിയും കുർത്തയും. കളിയെക്കുറിച്ചുള്ള വിവരണം സംസ്‌കൃതത്തിലും. വാരണാസിയിലെ സംപൂര്ണനന്ദ് സംസ്‌കൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിലാണ് അപൂർവമായ ഈ ക്രിക്കറ്റ് കളി അരങ്ങേറിയത്. ഭാരതത്തിൻ്റെ…

5 years ago