common wealth games

ഇന്ത്യ അവരുടെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പ്രൊജക്ട് ചെയ്യുന്നതും ഇങ്ങനെയാണ് കണ്ടുപഠിക്കൂ; ഇന്ത്യൻ ഗുസ്തി താരത്തെ പ്രശംസിച്ച നരേന്ദ്ര മോദിയെ പുകഴ്ത്തി പാക് മാധ്യമപ്രവർത്തകൻ

ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ അത്‌ലറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചത് കഴിഞ്ഞദിവസം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം സർക്കാരിനെയും നേതാക്കളെയും വിമർശിച്ച് പാകിസ്ഥാൻ…

2 years ago

ചാമ്പ്യനുകളുടെ ചാമ്പ്യൻ; പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ച് പി.വി സിന്ധു

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം…

2 years ago

കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി മലയാളി താരങ്ങൾ. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ…

2 years ago

ക്ഷമാപണം നടത്തിയ പൂജ ഗെഹ്ലോട്ടിന് പ്രചോദനം പകർന്ന് പ്രധാനമന്ത്രി ; വലിയ കാര്യങ്ങൾ ചെയ്യാനുള്ള നിയോഗം ഇനിയും ബാക്കി എന്ന് സന്ദേശം

കോമൺ വെൽത്ത് ഗെയിംസിൽ ഗുസ്തി മത്സര ഇനത്തിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ രാജ്യത്തോട് മാപ്പ് ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദന…

2 years ago

കോമൺവെൽത്ത് ഗെയിംസ്; പ്രധാനമന്ത്രിയുടെ ആശംസ സന്തോഷവും ഊർജ്ജവും നൽകി; പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും സ്വർണ്ണ മെഡൽ എന്ന സ്വപ്‌നത്തിൽ എത്തിച്ചേരാനായി; വിജയത്തിൽ മനസ്സ് തുറന്ന് ജെറെമി ലാൽറിന്നുംഗ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ വിജയം പരിശീലകനും കുടുംബത്തിനും സമർപ്പിച്ച് ജെറെമി ലാൽറിന്നുംഗ. തന്റെ സ്വന്തം രാജ്യമായ ഇന്ത്യയ്‌ക്കായി രണ്ടാം സ്വർണ്ണമാണ് താരം കരസ്ഥമാക്കിയത്. പുരുഷൻമാരുടെ 67 കിലോ…

2 years ago

നമ്മുടെ യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ അചിന്ത സിയോളിയെ പ്രശംസിച്ച് മോദി

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അചിന്ത സിയോളിയിലൂടെ ഇന്ത്യ മൂന്നാം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഭാരോദ്വഹനത്തില്‍ 73 കിലോ വിഭാഗത്തിലാണ് സിയോളി സ്വര്‍ണം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 143 കിലോയും ക്ലിന്‍…

2 years ago

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു; പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ വെള്ളി നേടി സങ്കേത് സാഗർ

ബ‍ർമിംഗ്ഹാം: ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത്…

2 years ago

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ആരംഭം; 11 ദിവസം നീളുന്ന മത്സരത്തിൽ പത്ത് ഇനങ്ങളിൽ ഇന്ത്യ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ഇന്ന് ആരംഭിച്ചു. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം…

2 years ago