#COMMUINISM

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും;കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ലെന്ന് ക്രൈസ്തവ മുഖപത്രം

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമെന്ന് ക്രൈസ്തവ മുഖപത്രം. ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ല.…

1 year ago