ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും;കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ലെന്ന് ക്രൈസ്തവ മുഖപത്രം

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമെന്ന് ക്രൈസ്തവ മുഖപത്രം. ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവർക്ക് മാത്രമല്ല ലോകജനതയ്ക്ക് തന്നെ മറക്കാൻ സമയമായിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ഒരു പരാമർശവും ലേഖനത്തിൽ നടത്തിയിട്ടില്ല.

ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവർ എന്ന തലക്കെട്ടോടെ ക്രൈസ്തവ മുഖപത്രമായ ലെയ്റ്റി വോയ്‌സ് എന്ന മുഖലേഖനത്തിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ലെയ്റ്റി വോയ്സിന്റെ ചീഫ് എഡിറ്ററായ ഷെവ.അഡ്വ.വി.സി സെബാസ്റ്റ്യനാണ് ലേഖനം എഴുതിയിരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നേതൃത്വം ആരംഭിച്ചിരിക്കെയാണ് ഈ ലേഖനം പുറത്തിറങ്ങിയിരിക്കുന്നതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ബി.ജെ.പി അനുകൂലമായ ചില അഭിപ്രായപ്രകടനങ്ങൾ അടുത്തിടെയാണ് ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

3 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

4 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

4 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

5 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

5 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

6 hours ago