അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ പിക്കപ്പിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഡ്രൈവർ മരിച്ച സംഭവത്തില്‍ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കരാർ കമ്പനി.…
അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്നും പകർപ്പവകാശം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സംഗീതസംവിധായകന്‍ ഇളയരാജ. ചിത്രത്തിൽ…
പത്തനംതിട്ട: ഉപഭോക്താവിന് ടോയ്ലറ്റ് സൗകര്യവും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കി നൽകാത്ത പെട്രോള്‍ പമ്പുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാരം…
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കാലവർഷക്കെടുതിയിൽ ഇരയായ കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ സർക്കാർ. ഒരു വർഷം പിന്നിട്ടിട്ടും പ്രകൃതി ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…
ദില്ലി : കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക കമ്പനി വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ…
ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി…
ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ചത്.…
ദില്ലി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭർത്താവ്. നാല് കുട്ടികളുമൊത്ത് ഇന്ത്യയിലെത്തിയ പാക് യുവതി സീമ…
ലക്നൗ: രജൗരിയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിന് 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. കൂടാതെ…
കൊച്ചി: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയെന്ന പരാതിയുമായി വന്ന യുവാവിന് ദക്ഷിണ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശം. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ്…