ജോലിയോ പഠനമോ ആയി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് പലരും.അതും മണിക്കൂറുകളോളം. കമ്പ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. അതിലൊന്നാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം.…