Conflict between youths

കാട്ടാക്കടയിൽ യുവാക്കളുടെ കൂട്ടത്തല്ല്: ഇറച്ചി വെട്ട് കത്തിയുമായി ആക്രമിക്കാൻ ശ്രമം, പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമല്ലെന്ന് നാട്ടുകാർ

കാട്ടാക്കട: ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ യുവാക്കളുടെ കൂട്ട തല്ല്. തിങ്കളാഴ്ച് വൈകിട്ട് 5 മണിയോടെ ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം…

2 years ago