kattakkada
കാട്ടാക്കട: ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ യുവാക്കളുടെ കൂട്ട തല്ല്. തിങ്കളാഴ്ച് വൈകിട്ട് 5 മണിയോടെ ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം വെയ്ക്കുകയും അക്രമാസക്തരാവുകയുമായിരുന്നു. യുവാക്കൾ മൊളിയൂർ റോഡിലെത്തിയതോടെ ഒരാളെ വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണം അതിരു കടന്നപ്പോൾ ചിലർ ഓടിയെത്തി പിടിച്ചു മാറ്റുന്നത് സി.സി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായി കാണാൻ കഴിയും.
അക്രമികളിൽ പ്രധാനി സമീപത്തെ ഇറച്ചിക്കടയിൽ കയറി ഇറച്ചി വെട്ട് കത്തിയുമായി തിരികെയെത്തി യുവാവിനെ ആക്രമിക്കാൻ ഒരുങ്ങുന്നതും കടയിലെ ജീവനക്കാരൻ കത്തി പിടിച്ചുവാങ്ങി തിരികെ പോകുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് ഇത്തരം അക്രമങ്ങൾ നിരന്തരം ഉണ്ടാകുന്നതെന്നാണ് പോലീസിന്റെ വാക്കുകൾ
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…