congress

രാജ്യത്തെ ധീരന്മാരെ കോൺഗ്രസ് പിന്തുണച്ചില്ല മറിച്ച് പഹൽഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു ! കോൺഗ്രസിന് ഇനി ജനഹൃദയങ്ങളിൽ സ്ഥാനമില്ല ! ലോക്സഭയിൽ തുറന്നടിച്ച് പ്രധാനമന്ത്രി

ദില്ലി : ഭീകരരുടെ ആസ്ഥാനം തകർത്തുവെന്നും ഇത് ഭാരതത്തിന്റെ വിജയോത്സവത്തിന്റെ സമ്മേളനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വിലപ്പോവില്ലെന്നും, ആണവ ഭീഷണിക്ക് മുന്നില്‍ തലകുനിക്കുകയില്ലെന്നും…

5 months ago

കോൺഗ്രസിനെ ബാധിച്ച് വീണ്ടും ഓഡിയോ ഭൂതം ! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഓഡിയോ സന്ദേശമിട്ട ഡിസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയൻ രാജിവെച്ചു

കണ്ണൂർ : കോൺഗ്രസിന് തലവേദനയായി ഓഡിയോ വിവാദങ്ങൾ. "എടുക്കാ ചരക്ക്" ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വച്ചതിന് പിന്നാലെ…

5 months ago

‘BJP ശക്തരാകുന്നു ! കോൺഗ്രസ് എടുക്കാ ചരക്കാകും’;നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് DCC പ്രസിഡന്റിന്റെ ഓഡിയോ പുറത്ത്‌

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം ചോർന്നു. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും ബിജെപി 60…

5 months ago

അതുപറയാൻ അവർ ആരാണ്? പാർട്ടിയിൽ അവരുടെ സ്ഥാനമെന്താണ് ?കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് തുറന്നടിച്ച് ശശി തരൂർ

ദില്ലി : തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് ശശി തരൂര്‍ എംപി. ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും ആരാണ് ഇതൊക്കെ പറയുന്നതെന്നും പാര്‍ട്ടിയില്‍…

5 months ago

ഖദർ ധരിച്ച് മാതൃകയാക്കണം എന്ന് പറഞ്ഞ അജയ് തറയിലിന് യൂത്ത്‌ കോൺഗ്രസിന്റെ പൊങ്കാല; ലാളിത്യത്തിന്റെ പ്രതീകമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ശബരീനാഥൻ; വേടനെ മാതൃകയാക്കാൻ നിർദ്ദേശിച്ച കോൺഗ്രസ് ഖദറും ഉപേക്ഷിക്കുന്നു?

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും അടയാളമായിരുന്നു ഖദർ. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ഖദർ ധാരികൾ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ ഖദർ ഉപേക്ഷിക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ.…

6 months ago

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയ കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആർ എസ്സ് എസ്സ്; ‘സോഷ്യലിസവും മതേതരത്വവും’ കൂട്ടിച്ചേർത്തത് ജനാധിപത്യത്തെ അടിച്ചമർത്തിയ ശേഷം; ഇത് ഭരണഘടനയിൽ തുടരുന്നകാര്യം ചിന്തിക്കണമെന്ന് സർക്കാര്യവാഹ്‌ ദത്തത്രേയ ഹൊസബാളെ

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ പദങ്ങൾ നീക്കം ചെയ്യണമെനാവശ്യപ്പെട്ട് ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ…

6 months ago

പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല! ആകാശം ആരുടെയും സ്വന്തമല്ല!- കോൺഗ്രസ് നേതൃത്വത്തിനെ വെട്ടിലാക്കി പരോക്ഷ മറുപടിയുമായി ശശി തരൂർ !

ദില്ലി : കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ…

6 months ago

മോദിയെ പ്രകീർത്തിച്ച് തരൂരിന്റെ ലേഖനം ! പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ; പ്രതികരിക്കാതെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂര്‍ എംപി. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഭാരതത്തിന് നേട്ടമാണെന്നാണ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ…

6 months ago

കോൺഗ്രസിനോട് യാത്ര പറയുന്നു? തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു; യുകെയും റഷ്യയും സന്ദർശിക്കും; പര്യടനത്തിന് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്ന് വിവരം

ശശി തരൂർ എംപി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം.…

6 months ago

നിർണ്ണായക റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി ശശി തരൂർ; രാജ്യ തലസ്ഥാനത്ത് തരൂർ- മോദി കൂടിക്കാഴ്ച്ച; കോൺഗ്രസ് ക്യാമ്പിൽ ആശങ്ക

ദില്ലി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം പി യും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഇന്നലെ വൈകുന്നേരമാണ് കൂടിക്കാഴ്ച നടന്നത്. ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ…

7 months ago