Consul General said it would benefit those going to the US for higher education

യു.എസ് കോൺസൽ ജനറൽ നോര്‍ക്ക സെൻ്റര്‍ സന്ദര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോകുന്നവർക്ക് പ്രയോജനപ്പെടുമെന്ന് കോൺസുൽ ജനറൽ

തിരുവനന്തപുരം- ചെന്നൈയിലെ യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിൻ്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈയ്ക്കാടുളള നോര്‍ക്ക സെൻ്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധിസംഘത്തെ സി.ഇ.ഒ കെ.ഹരികൃഷ്ണന്‍…

6 months ago