Controversial map

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘വിവാദ ഭൂപടം’; പാക് ജനറലിനുള്ള മുഹമ്മദ് യൂനുസിന്റെ സമ്മാനത്തിൽ വിവാദം; വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന് അടുത്ത മാസം ബംഗ്ലാദേശിൽ സ്വീകരണം

ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് വീണ്ടും പുതിയ വിവാദത്തിൽ. ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമായി തെറ്റായി ചിത്രീകരിക്കുന്ന ഭൂപടം, പാകിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ്…

2 months ago