coreyanderson

ന്യൂസിലൻ്റ് ക്രിക്കറ്റർ കോറി ആൻഡേഴ്സൻ പാഡ് അഴിക്കുന്നു, കാരണമെന്താണ്?

ന്യൂസിലന്‍ഡ്: ന്യൂസിലാന്‍ഡ് ആള്‍റൌണ്ടര്‍ കോറി ആന്‍ഡേഴ്സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 29ാം വയസിലാണ് ആന്‍ഡേഴ്‌സന്‍ ന്യൂസീലന്‍ഡ് ടീമിനൊപ്പം കളി മതിയാക്കിയതെന്നതാണ് ശ്രദ്ധേയം. വിരമിക്കല്‍ പ്രഖ്യാപനത്തോടൊപ്പം…

3 years ago