cricket

ആദ്യ ക്വാളിഫയറിൽ മാറ്റങ്ങളുമായി ഗുജറാത്ത്; ആർസിബി നിരയിൽ വിരാട് കോലിക്കൊപ്പം വെങ്കിടേഷ് അയ്യർ ഓപ്പൺ ചെയ്യും

ധരംശാല: ഐപിഎൽ 2026 സീസണിലെ ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഹൈവോൾട്ടേജ്…

4 months ago

ഐ.പി.എൽ 19-ാം സീസണിന് തുടക്കം; ബെംഗളൂരുവിനെതിരെ ഹൈദരാബാദ്

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) 19-ാമത് എഡിഷന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു…

6 months ago

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്; വിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തിന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. ബി.സി.സി.ഐ പുറത്തുവിട്ട 2026-27 രാജ്യാന്തര ഹോം…

6 months ago

രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് തകർത്തു; 1.78 ബില്യൺ ഡോളറിന് ആർസിബിയെ ബിർള ഗ്രൂപ്പ് സ്വന്തമാക്കി

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻറെ (RCB) ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ…

6 months ago

അണ്ടർ 23 വനിതാ ഏകദിനം: ഒഡീഷയെ തകർത്ത് കേരളത്തിന് ആവേശജയം; നിത്യ ലൂർദ്ദിന് അർദ്ധ സെഞ്ച്വറി

​പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒരു ഘട്ടത്തിൽ പരാജയഭീതിയിലായിരുന്ന കേരളം, തകർച്ചയിൽ നിന്ന് പൊരുതിക്കയറി രണ്ട് വിക്കറ്റിന്റെ ആവേശകരമായ…

7 months ago

ഇന്ത്യയുടെ സെമി പ്രവേശനം: ഷിമ്രോൺ ഹെറ്റ്‌മെയറുടെ വിക്കറ്റിൽ സംശയം പ്രകടിപ്പിച്ച് മുഹമ്മദ് ആമിർ; വിമർശനവുമായി ആരാധകർ

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ. മത്സരത്തിൽ…

7 months ago

പാലക്കാടിന്റെ കായിക മുഖച്ഛായ മാറും; കെ.സി.എ സ്പോർട്സ് ഹബ് നിർമാണോദ്ഘാടനം 27-ന്.

​​പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ആഭിമുഖ്യത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജിന്…

7 months ago

കാസർഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം; സർക്കാർ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതുവായ ആവശ്യത്തിന് ഉപയോഗിക്കപ്പെടുന്ന അടിസ്ഥാന സൗകര്യമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഗ്രൗണ്ട് കയ്യേറ്റമാണെന്നാരോപിച്ച്…

7 months ago

സി.കെ. നായിഡു ട്രോഫി: ഗോവയെ 243 റൺസിന് തകർത്ത് കേരളം; തുടർച്ചയായ മൂന്നാം ജയം

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് കിടിലൻ പ്രകടനം. ഗോവയെ 243 റൺസിന് പരാജയപ്പെടുത്തി കേരളം ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി.…

8 months ago

തീക്കാറ്റായി ബുമ്ര ! പെർത്ത് ടെസ്റ്റിൽ വമ്പൻ തിരിച്ചു വരവുമായി ഇന്ത്യ; 67 റൺസിനിടെ ഓസ്ട്രേലിയയയ്ക്ക് 7 വിക്കറ്റ് നഷ്ട്ടം

പെർത്ത് : ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റിൽ വമ്പൻ തിരിച്ച് വരവുമായി ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും കങ്കാരുക്കൾക്ക് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി…

2 years ago