corona vaccine

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ കേസുകൾ; 58 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ മാറ്റമില്ലാതെ ഉയരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760…

2 years ago

കോവിഡ് മഹാമാരി; ലോകത്തിന് സംരക്ഷണമൊരുക്കി ഇന്ത്യ; 98 രാജ്യങ്ങളിലേക്ക് ഇതുവരെ വിതരണം ചെയ്തത് 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ

ദില്ലി: കോവിഡ് മഹാമാരിയെ ചെറുക്കാനായി വാക്‌സിൻ മൈത്രി സംരഭത്തിന് കീഴിൽ 98 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ വിതരണം ചെയ്തു. നീതി ആയോഗ്…

2 years ago

കോവിഡ് വാക്സിൻ: പ്രായപൂർത്തിയായവർക്ക് അധിക ഡോസ് പരിഗണനയിൽ

ദില്ലി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അധിക ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് ആലോചിക്കുന്നതായി സര്‍ക്കാര്‍. പുതിയ തരംഗത്തിന്റെ ലക്ഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ടെന്നതും, അന്താരാഷ്ട്ര…

2 years ago

വീണ്ടും തിരിച്ചടി…കോ​വി​ഡ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കാ​ൻ വൈ​കു​മെ​ന്ന് എ​ച്ച്ഐ​വി ഗ​വേ​ഷ​ക​രും…

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എ​ച്ച്ഐ​വി വി​ദ​ഗ്ധ​രും രം​ഗ​ത്ത്. കോ​വി​ഡി​ന് പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വൈ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ അ​ർ​ബു​ദ, എ​ച്ച്ഐ​വി വേ​ഷ​ക​നാ​യ ഡോ. ​വി​ല്യം ഹാ​സെ​ൽ​റ്റെ​യ്ൻ പ​റ​ഞ്ഞു.…

4 years ago

കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ശ്രമം.

4 years ago

ചെങ്ങന്നൂരുകാർക്ക് അഭിമാനിക്കാം ; കൊറോണ വാക്സിൻ പരീക്ഷണ സംഘത്തിൽ തിരുവൻവണ്ടൂരുകാരിയും

ചെങ്ങന്നൂർ : ലോകത്തിനു മുന്നിൽ പ്രതീക്ഷയുടെ വെളിച്ചമായാണ് ആ വാർത്ത വന്നത്. 'കോവിഡിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൽ ഓക്സ്ഫോർഡ് സർവകലാശാല മുന്നേറുന്നു'. ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു…

4 years ago

ലോകത്തിന് വഴികാട്ടാന്‍ ഭാരതം വീണ്ടും.. കൊറോണയെ കൊല്ലാനുള്ള വാക്സിന്‍ വരുന്നു..

ലോകത്തിന് വഴികാട്ടാന്‍ ഭാരതം വീണ്ടും.. കൊറോണയെ കൊല്ലാനുള്ള വാക്സിന്‍ വരുന്നു.. കൊറോണയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോക രാജ്യങ്ങള്‍ക്ക് പ്രതീക്ഷയായി ഭാരതം വികസിപ്പിക്കുന്ന കോറോ ഫ്ലൂ വാക്സിന്‍..

4 years ago