corporation

തോട്ടിലേക്ക് റെയിൽവേ മാലിന്യം വലിച്ചറിയുന്നില്ല !ആമയിഴഞ്ചാൻ ദുരന്തത്തിൽ തങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ വീണ്ടും റെയിൽവേ അധികൃതർ രംഗത്ത്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നില്ലെന്ന് ആവർത്തിച്ച് റെയിൽവേ അധികൃതർ.റെയിൽവേ പരിസരത്ത് നിന്നും തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി . ആമയിഴഞ്ചാൻ…

1 year ago

മേയറുടെ വഴി തടയൽ ! കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണം ;തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ…

2 years ago

കുറ്റാരോപിതർക്ക് കുടപിടിക്കൽ നയം തുടർന്ന് സിപിഎം; വിജിലൻസ് കേസുകളിലെ പ്രതിയെ അടൂർ നഗരസഭാ ചെയർമാനാക്കാൻ നീക്കം;വിവാദം പുകയുന്നു

പത്തനംതിട്ട : വിവാദങ്ങൾ വിട്ടകലാതെ സംസ്ഥാനത്തെ സിപിഎം പാർട്ടി. അടൂർ നഗരസഭാ ചെയർമാനാക്കാൻ നീക്കം നടത്തുന്നതാണ് പുതിയ വിവാദത്തിനു കാരണം. രണ്ടു വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ…

3 years ago

വാക്കുകൾ അതിര് കടക്കുന്നു!!<br>പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’:<br>വിവാദ പരാമർശവുമായി ഡി.ആർ.അനിൽ

തിരുവനന്തപുരം : നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബിജെപി പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ…

3 years ago

മേയറുടെ കസേര തെറിക്കുമോ?? കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നഗരസഭക്കുള്ളിൽ തള്ളിക്കയറി

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതൽ നഗരസഭയുടെ പുറത്ത് മഹിളാ മോർച്ചയാണ് ശക്തമായി പ്രതിഷേധിച്ചത്. സ്ത്രീകള്‍…

3 years ago

കോർപറേഷനിൽ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്; നഗരസഭയില്‍ സി പി എം നേതാവിന് വേറെയും കത്ത്

തിരുവനന്തപുരം:നഗരസഭയില്‍ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്.മേയര്‍ ആര്യരാജേന്ദ്രന്‍ അയച്ച കത്തിന് പിന്നാലെ അടുത്ത കത്ത് പുറത്ത്.നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്, തിരുവനന്തപുരം…

3 years ago

തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ അനധികൃതമായി നമ്പർ തരപ്പെടുത്തിയ ആളെയും പ്രതിചേർക്കും

തിരുവനന്തപുരം: തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട താത്കാലിക ജീവനക്കാർ, കാൽ നൂറ്റാണ്ടിലേറെ നഗരസഭയിൽ ജോലി ചെയ്യുന്നവരാണെന്നും അന്വേഷണസംഘം കണ്ടെത്തി. അതിനിടെ നേമത്ത് കെട്ടിട നമ്പറില്ലാതെ കെട്ടിപ്പൊക്കിയ കടമുറി…

3 years ago

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ്…

4 years ago