covaxin

6നും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി

ദില്ലി: രാജ്യത്തെ 6 മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ…

4 years ago

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി നൽകി ഡിസിജിഐ; മരുന്ന് എവിടെ ലഭിക്കും ?

ദില്ലി: ഭാരത് ബയോടെകിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂടിന്റെ കോവിഷീല്‍ഡിനും അനുമതി നല്‍കി ഡിസിജിഐ. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ…

4 years ago

കൊവാക്‌സിന്റേയും കോവീഷീല്‍ഡിന്റേയും വിപണിവില കുത്തനെ കുറക്കും ?

ദില്ലി: കൊറോണ (Corona) വൈറസ് രോഗത്തിനെതിരായ (കോവിഡ്-19) വാക്‌സിനുകൾ താങ്ങാനാവുന്ന വിലക്ക് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി കോവിഷീൽഡിന്റെയും കോവാക്സിന്റെയും വില ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്താൻ…

4 years ago

‘വാക്‌സിന്‍ മൈത്രി’; താലിബാന്‍ പിടിച്ചെടുത്ത ശേഷം അഫ്ഗാനിലേക്ക് ആദ്യമായി വാക്‌സിന്‍ അയച്ച് ഭാരതം

ദില്ലി: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിലേക്ക് കൊവാക്‌സിന്‍ അയച്ച് ഭാരതം. ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട്…

4 years ago

ഇനി ധൈര്യമായി പറക്കാം, കൊവാക്സിന് അംഗീകാരം നൽകി ഹോങ്കോങും വിയറ്റ്നാമും

ദില്ലി: ഇന്ത്യൻ വാക്സിനായ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ഹോങ്കോങും വിയറ്റ്നാമും. വിയറ്റ്നാം അംഗീകാരം നല്‍കുന്ന ഒന്‍പതാമത്തെ കോവിഡ് (Covid) വാക്സിനാണ് കൊവാക്സിന്‍. അതേസമയം, കൊവാക്സിന്‍…

4 years ago

ലണ്ടൻ യാത്രികർക്ക് ശുഭവാർത്ത; കോവാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി യുകെയിലേയ്ക്ക് പറക്കാം; ഒടുവിൽ വാക്സിന് അംഗീകാരം

ലണ്ടൻ: കോവാക്‌സിൻ (Covaxin) സ്വീകരിച്ചവർക്ക് ഇനി ഇരട്ടി ആശ്വാസം. ബ്രിട്ടൻ അംഗീകരിച്ച കോവിഡ് പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനും ഉൾപ്പെടുത്തും. ഇതോടെ കോവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടനിലേക്ക് പോകുന്നതിനുള്ള…

4 years ago

ഇത് ദീപാവലി സമ്മാനം: ഭാരതത്തിന്റെ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; വിദേശയാത്രയ്ക്ക് തടസം നീങ്ങുന്നു

ദില്ലി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഭാരത് ബയോടെക് കോവാക്‌സിന്…

4 years ago

കോവാക്സിന് അനുമതി വൈകിയേക്കും; സാങ്കേതിക വിഷയങ്ങളിൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന

ദില്ലി: കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകിയേക്കും. ചില സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാൻ വൈകുമെന്നുറപ്പായത്. അതേസമയം ഇന്ത്യയിൽ…

4 years ago

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ; പ്രതീക്ഷയോടെ പ്രവാസികൾ

ദില്ലി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും…

4 years ago

കൊവിഷീൽഡ് വാക്സിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകും

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിക്കും. പെയ്ഡ് വാക്സീൻ…

4 years ago