covid 19

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളോട് ക്രൂരത തുടർന്ന് സർക്കാർ ;മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം നൽകാതെ സർക്കാർ വീർപ്പ് മുട്ടിക്കുന്നു; 3717 കുടുംബങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവന്തപുരം:കൊറോണ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളുടെ നഷ്ടപരിഹാര തുക നിർദ്ദേശിച്ചിട്ടും അത് നൽകാൻ തയ്യാറാവാതെ സർക്കാർ. 3717 കുടുംബങ്ങൾക്കാണ് ഇനിയും നഷ്ടപരിഹാര തുക നൽകേണ്ടത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ്…

2 years ago

കൊവിഡ് മഹാമാരി; പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് ആരോഗ്യ വിദഗ്ധർ; ഹൃദയാഘാത സാധ്യത കൂടുന്നോ?

ദില്ലി: കൊവിഡ് മഹാമാരിയുമായുള്ള ജനങ്ങളുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം നടത്തുമ്പോള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങള്‍ വരുന്നുണ്ട്.…

2 years ago

കോവിഡ് മഹാമാരി; കേരളത്തിൽ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ ; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യമെന്നറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

വരാനിരിക്കുന്ന ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം.…

2 years ago

കൊവിഡ് മഹാമാരി; കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം; വാക്സിനേഷൻ ഡ്രൈവുകൾ ഊർജിതമായി സംഘടിപ്പിക്കാൻ നിർദേശം

ദില്ലി: കൊവിഡ് മഹാമാരിയിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച്…

2 years ago

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ്; 25 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന്…

2 years ago

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ കേസുകൾ; 58 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ മാറ്റമില്ലാതെ ഉയരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760…

2 years ago

കോവിഡ് 19 വ്യാപനം; മഹാമാരിയുടെ കണക്കുകൾ ഉയരുന്നു; 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ്

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത…

2 years ago

കോവിഡ്; മൂക്കിൽ ഒഴിക്കാവുന്ന നേസൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി

കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഒഴിക്കാവുന്ന നേസൽ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി ഭാരത് ബയോടെക്. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കും. ഭാരത് ബയോടെകിന്റെ നേസൽ…

2 years ago

രാജ്യത്ത് കോവിഡ് നാലാംതരംഗ ഭീഷണി? നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

  ദില്ലി: രാജ്യത്തിന്റെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചയ്ക്ക് 12 ന് വീഡിയോ…

2 years ago

ലോക്ക്ഡൗൺ പാളി; ചൈനയിൽ രൂക്ഷമായ കോവിഡ് വ്യാപനവും ഭക്ഷ്യ ക്ഷാമവും ഷാങ്ഹായിയിൽ ജനരോഷം പുകയുന്നു

രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ ഒന്നുമുതൽ ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗണിൽ ചൈനീസ് നഗരമായ ഷാങ്ഹായിയിൽ കടുത്ത ഭക്ഷ്യ ക്ഷാമം. കോവിഡ് വ്യാപനത്തോടൊപ്പം ഭക്ഷ്യക്ഷാമവും, ഭക്ഷണത്തിനായി ജനങ്ങളുടെ…

2 years ago