COVID-19

അഭിമാനം; ഭാരതത്തിന്റെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിച്ചത് 108 രാജ്യങ്ങൾ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: യാത്രാ ആവശ്യങ്ങൾക്കായി 108 രാജ്യങ്ങൾ ഭാരതത്തിന്റെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിച്ചതായി ലോക്‌സഭയിൽ അറിയിച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ. അതേസമയം, എല്ലാ…

2 years ago

ഒമിക്രോണ്‍ വകഭേദം; മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി; രാജ്യത്ത് ആകെ രോഗബാധിതര്‍ 23

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി സ്ഥിരീകരിച്ച് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ 37-കാരനും അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ 36 വയസ്സുള്ള ഇദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ…

2 years ago

ഒമിക്രോണ്‍ ഭീതി; ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ

ദില്ലി: രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്…

2 years ago

100 ശതമാനം വാക്​സിൻ; ചരിത്ര നേട്ടവുമായി ഹിമാചൽ പ്രദേശ്; ജയ്​ റാം താക്കൂർ സർക്കാർ ആഘോഷത്തിലേക്ക്

ദില്ലി: രാജ്യത്ത്​ 100 ശതമാനം പേരും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച ആദ്യ സംസ്​ഥാനമായി ഹിമാചൽ പ്രദേശ്​. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ്​…

2 years ago

ഇത് പുതു ചരിത്രം; ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഭാരതം; ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടിയിലധികം പേർ

ദില്ലി:വീണ്ടും ഒരു ദിവസം ഒരു കോടി വാക്‌സിനെന്ന നേട്ടം മറികടന്ന് ഭാരതം. രാജ്യത്ത് ഇന്ന് 1,01,27,536 ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഇന്ന്…

2 years ago

ഒമിക്രോൺ വകഭേദം: ഇനിമുതൽ പ്രതികരിക്കാൻ ഡിഎംഒമാർ മുൻകൂർ അനുമതി വാങ്ങണമെന്നു നിർദേശം നൽകി സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙ ഒമിക്രോണ്‍ വകഭേദത്തിന്റെ വിഷയത്തിൽ ഡിഎംഒമാര്‍ മുന്‍കൂര്‍ അനുമതി വാങ്ങി പ്രതികരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. വിവരങ്ങള്‍ പുറത്തുപറയേണ്ടത് ആരോഗ്യമന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണ്. കോഴിക്കോട് ഡിഎംഒ ഒമിക്രോണ്‍…

2 years ago

ഒമിക്രോണ്‍ വകഭേദം; രാജ്യത്തെ നാലാമത്തെ കേസ്; മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു

മുംബൈ: കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം…

2 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 9216 പേർക്ക് കോവിഡ് 19; വാക്സിൻ വിതരണം 138 കോടി പിന്നിട്ട് ഭാരതം

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നും ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിൽ താഴെ മാത്രം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പരിശോധിച്ച…

2 years ago

ഒമിക്രോൺ വകഭേദം;സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ നടത്തി, പരിശോധനകൾ കാര്യക്ഷമമാക്കും: ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് പരിശോധനകൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹൈറിസ്‌ക്…

2 years ago

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42; മരണം 96

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275; രോഗമുക്തി നേടിയവര്‍ 4538. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകള്‍ പരിശോധിച്ചു.…

2 years ago