COVID-19

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,189 പേര്‍ക്ക് കൂടി കൊവിഡ്; 387 മരണം; 400 കടന്ന് ഒമിക്രോണ്‍ കേസുകൾ

ദില്ലി: രാജ്യത്ത് പുതിയതായി 7,189 കോവിഡ് (Covid) കേസുകൾ കൂടി സ്ഥിരീകരിച്ചു.. നിലവില്‍ കൊവിഡ് ബാധിച്ച് 77,032 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 387 മരണവും റിപ്പോര്‍ട്ട് ചെയ്തു.…

2 years ago

സംസ്ഥാനത്ത് കോവിഡ് മരണം 45,000 കടന്നു: ഇന്ന് 3205 പേര്‍ക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.68

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 193. രോഗമുക്തി നേടിയവര്‍ 3012. കഴിഞ്ഞ…

2 years ago

സംസ്ഥാനത്തുള്ളവർ സ്വയം നിരീക്ഷണം കർശനമായി പാലിക്കണം; ഒമിക്രോൺ രോഗികളെ ടെസ്റ്റ് നെഗറ്റീവായ ശേഷമേ ഡിസ്ചാർജ് ചെയ്യൂ എന്നും ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.…

2 years ago

ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി ഒമിക്രോണിന്; അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ

ദില്ലി:രാജ്യത്ത് ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡെല്‍റ്റയെക്കാള്‍ മൂന്ന്…

2 years ago

‘ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്’; ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ്

അബുദാബി: ടെന്നീസ് ഇതിഹാസം താരം റാഫേൽ നദാലിന് (Rafael Nadal) കോവിഡ് (Covid) സ്ഥിരീകരിച്ചു. അബൂദബിയില്‍ നടന്ന മുബദാല ടെന്നീസ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് സ്പെയിനില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ്…

2 years ago

മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രം തയ്യാര്‍; കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍, രാജ്യത്ത് 161 പേര്‍ക്ക് ഒമിക്രോൺ: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് (Covid)വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.…

2 years ago

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ ഗുരുതര വീഴ്‌ച്ച: കൊച്ചിയി‌ലെത്തിയ ഒമിക്രോൺ രോഗി ഷോപ്പിങ് മാളിലടക്കം പോയതായി കണ്ടെത്തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ൽ ആരോഗ്യവകുപ്പിന് പാ​ളി​ച്ചയെന്ന് വിമർശനം. കൊച്ചിയിൽ ഒമിക്രോൺ സ്ഥി​രീ​ക​രി​ച്ച കോം​ഗോ​യി​ൽ നി​ന്നെ​ത്തി​യ​യാ​ൾ സ്വ​യം നി​രീ​ക്ഷ​ണ നി​ർ​ദേ​ശം ലം​ഘി​ച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു.…

2 years ago

പശ്ചിമ ബംഗാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് ഏഴ് വയസുകാരന്; ജാഗ്രതയിൽ സംസ്ഥാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഒമിക്രോൺ (Omicron) രോഗബാധ സ്ഥിരീകരിച്ചു. അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനിലാണ് വൈറസ് വകഭേദം കണ്ടെത്. ഹൈദരാബാദിൽ നിന്നെത്തിയ കുട്ടിക്കാണ് രോഗബാധ. ഇതോടെ…

2 years ago

കേരളത്തിൽ ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 മരണം 28

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213. രോഗമുക്തി നേടിയവര്‍ 4073. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു.…

2 years ago

കേരളത്തിൽ ഇന്ന് 2434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.82; ആകെ മരണം 43,170

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 207. രോഗമുക്തി നേടിയവര്‍ 4308. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകള്‍ പരിശോധിച്ചു.…

2 years ago