COVID-19

വീണ്ടും കോവിഡ് പടരുന്നു: ദില്ലിയിൽ സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ

ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ വീണ്ടും…

2 years ago

ദില്ലിയിൽ കോവിഡ് പിടി മുറുക്കുന്നു ? ഇത് നാലാം തരം​ഗത്തിന്റെ തുടക്കം, മൂന്ന് സ്‌കൂളുകള്‍ അടച്ചു

ദില്ലി: ദില്ലിയിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി…

2 years ago

രാജ്യത്ത് 1,150 പ്രതിദിന കോവിഡ് രോഗികൾ; 1,194 രോഗമുക്തർ; രാജ്യത്ത് ആദ്യമായി ‘എക്‌സ്ഇ’ വകഭേദം

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണം 83. അതേസമയം, കോവിടിന്റെ ഏറ്റവും പുതിയ വകഭേദമായ…

2 years ago

കേരളത്തില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്; 323 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 323 പേര്‍ രോഗ മുക്തി നേടി. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30,…

2 years ago

രാജ്യം കോവിഡ് മുക്തമാകുന്നു ; ചികിത്സയിലുള്ളവർ 12,000ത്തിന് താഴെ ;”എക്‌സ്.ഇ” ക്കെതിരെ മുൻകരുത ലെടുത്ത് കേന്ദ്ര സർക്കാർ

ദില്ലി : കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്ന കോവിഡ് വ്യാപനത്തിന്റെ തോത് ഇപ്പോൾ രാജ്യത്ത് കുറഞ്ഞു വരുന്നു എന്ന് റിപ്പോർട്ടുകൾ . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്…

2 years ago

കൊവിഡിന് പുതിയ വകഭേദം; കൊറോണ വൈറസിന്റെ പുതിയ വേരിയന്റായ ‘എക്സ് ഇ’ ഇന്ത്യയിൽ സ്ഥിരീകരിച്ചു; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാ ണെന്ന് ആരോഗ്യ വിദഗ്ധര്‍

മുംബൈ:രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ ‘എക്‌സ് ഇ’ സ്ഥിരീകരിച്ചു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് ‘എക്‌സ്…

2 years ago

കേരളത്തിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് ഇന്ന് 361 പുതിയ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട…

2 years ago

രാജ്യത്തിനാശ്വാസമായി കൊവിഡ് കണക്ക്; പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. 716 ദിവസങ്ങൾക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം…

2 years ago

തൃശൂര്‍ പൂരം: എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന്…

2 years ago

ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുമായി ചൈന

ബെയ്ജിങ്: 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണ് ചൈനയിൽ ഇപ്പോൾ രേഖപ്പെടുത്തിയത്. 13,287 രോഗികളാണ് ഏപ്രിൽ രണ്ടിന് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ രോഗികളും ജിലിങ്…

2 years ago