വാഷിങ്ടണ്‍: യുഎസ് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയ്യാറെടുക്കുന്നു. കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ച മുഴുവന്‍ പൗരന്മാര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.…