covid kerala

കോവിഡ് രോഗികള്‍ വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49; മരണം 116; ആശങ്കയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ…

3 years ago

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ…

3 years ago

കൈവിട്ട് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് രോഗം; 117 മരണം ; രോഗ വ്യാപന നിരക്ക് 13.49 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ…

3 years ago

കേരളത്തിന് പൂട്ടിട്ട് തമിഴ്‌നാടും; ഇനി അതിർത്തി കടക്കാൻ ആര്‍ടിപിസിആര്‍ നിർബന്ധം

ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ആഗസ്റ്റ്…

3 years ago

ഓണത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി! അടുത്ത മൂന്നാഴ്ചകേരളത്തിന്‌ നിർണ്ണായകം..

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214,…

3 years ago

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ; സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; കാരണം ഇതാണ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണിത് കാര്യോപദേശക കാര്യോപദേശക സമിതിയുടെ തീരുമാനം. 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു…

3 years ago

കേരളത്തിലെല്ലാം പാളുകയാണ്; എന്നിട്ടും തള്ളിന് ഒരു കുറവുമില്ല..!

വേറെയേത് സംസ്ഥാനത്ത് കോവിഡുമായ് ബന്ധപ്പെട്ട് തൊഴിലില്ലാതായതിനാൽ ഇത്രയധികം ആത്മഹത്യ നടന്നു ? അല്ല, ലോക്ക് ഡൗണൊക്കെ റിലാക്സ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് ഇതിനകം മടങ്ങിക്കഴിഞ്ഞ ആ സംസ്ഥാനങ്ങളിൽ…

3 years ago

സംസ്ഥാനത്ത് 12,818 പേര്‍ക്ക്കൂടി കോവിഡ്; 122 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം…

3 years ago

ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം; 10ൽ താഴാതെ ടിപിആർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട്…

3 years ago

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ടി.പി.ആര്‍ 15-ന് മുകളിലെങ്കിൽ ട്രിപ്പിൾ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി.പി.ആര്‍. അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു…

3 years ago