Covid status kerala

സോപ്പിട്ടിട്ടും ഗ്യാപ്പിട്ടിട്ടും ഫലമില്ല: സംസ്ഥാനത്ത് 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികൾ; ദേശീയതലത്തിൽ 82% രോഗമുക്തി നിരക്കെങ്കിൽ കേരളത്തിൽ ഇത് 67 ശതമാനം മാത്രം

തിരുവനന്തപുരം: 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി; ഞെട്ടിക്കുന്ന വ്യാപനത്തിൽ കേരളം. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത്…

5 years ago