covid update

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണംഒന്നര കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,41,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ്…

5 years ago

ആശങ്ക ഉയർന്ന് കേരളം: ഇന്നും ആയിരം കടന്ന് രോഗികൾ. 1078 പേർക്ക് ഇന്ന് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് രോഗികൾ. 1078 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോ​ഗം…

5 years ago

ആശങ്കവർധിപ്പിച്ച് കോവിഡ് കണക്കുകൾ, ലോകത്ത് കോവിഡ് രോഗികൾ ഒന്നരക്കോടിയോട് അടുക്കുന്നു

വാഷിംഗ്‌ടണ്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്ത്. 14,633,037 പേരാണ് നാളിതുവരെ കോവിഡ് പോസിറ്റീവായത്. ഏഷ്യയിൽ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി…

5 years ago

നിയന്ത്രണാതീതമായി കോവിഡ് വ്യാപനം ;ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്ത ദിവസം,ഇന്ന് 722 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. 62 പേർ…

5 years ago

കാര്യങ്ങൾ കൈവിട്ടു.ഇന്ന് രോഗബാധ 608 പേർക്ക്. തിരുവനന്തപുരത്ത് മാത്രം 201 പുതിയരോഗികൾ.സമ്പർക്ക രോഗികൾ 396

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും…

5 years ago

സംസ്ഥാനത്ത് ഇന്ന് രോഗികൾ 339. സൂപ്പർ സ്പ്രെഡിന് സാധ്യതയേറുന്നു. സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ…

5 years ago

സംസ്ഥാനത്ത്‌ ഇന്ന് 301 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, ഏറ്റുവും കൂടുതൽ രോഗികൾ തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍…

5 years ago

ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടി, മരണം 5.32 ലക്ഷം കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനം 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി…

6 years ago