COVID

രണ്ട് കൊല്ലം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി;
ഞെട്ടിത്തരിച്ച് കുടുംബം! സംഭവം ഇങ്ങനെ

മദ്ധ്യപ്രദേശ്: രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു പോയി എന്ന് കരുതിയ യുവാവ് ജീവനോടെ തിരികെയെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. 30കാരനായ യുവാവാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും…

1 year ago

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽ,ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി:ദിനംപ്രതി കോവിഡ് കേസുകൾ വർദ്ദിച്ച് വരികയാണ്.രാജ്യത്തെ വിടാതെ പിന്തുടരുകയാണ് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർദ്ധനയാണ് ഇന്ന്…

1 year ago

മഹാരാഷ്ട്രയിൽ പിടി മുറുക്കി കോവിഡ് ; 24 മണിക്കൂറിനിടെ 9 മരണംറിപ്പോർട്ട് ചെയ്തു

മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ 1,115 കോവിഡ് കേസുകളും സംസ്ഥാനത്ത് പുതുതായി റിപ്പോർട്ടു ചെയ്തു.…

1 year ago

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നു; പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ

ദില്ലി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി വർദ്ധിച്ചു. ഒരു ദിവസത്തിനിടെ…

1 year ago

കുതിച്ചുയർന്ന് കോവിഡ്; നാളെയും മറ്റന്നാളും ആശുപത്രികളിൽ മോക്ക്ഡ്രിൽ,ജാഗ്രത തുടരാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി :രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു.രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാലമായിരുന്നു കൊറോണ കാലഘട്ടം.കേസുകളിലെ വർദ്ധനവ് രാജ്യത്തെ ഒന്നടങ്കം ബാധിച്ചിരുന്നു.എന്നാൽ ഒരു നീണ്ട ഇടവേളയിൽ ഭീതി…

1 year ago

പിടിവിടാതെ കോവിഡ്…! ആശങ്കയിൽ ജനം,സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകനയോഗം,തീരുമാനം ഇന്നലെ നടന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അവലോകന യോഗത്തിൽ

ദില്ലി:രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാലമായിരുന്നു കൊറോണ കാലഘട്ടം.കേസുകളിലെ വർദ്ധനവ് രാജ്യത്തെ ഒന്നടങ്കം ബാധിച്ചിരുന്നു.എന്നാൽ ഒരു നീണ്ട ഇടവേളയിൽ ഭീതി ഒഴിഞ്ഞിരുന്നു.ഇപ്പോൾ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധനവ്…

1 year ago

വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം?കേസുകളിൽ വർദ്ധനവ്,കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

ദില്ലി: രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാലമായിരുന്നു കൊറോണ കാലഘട്ടം.കേസുകളിലെ വർദ്ധനവ് രാജ്യത്തെ ഒന്നടങ്കം ബാധിച്ചിരുന്നു.എന്നാൽ ഒരു നീണ്ട ഇടവേളയിൽ ഭീതി ഒഴിഞ്ഞിരുന്നു.ഇപ്പോൾ വീണ്ടും കോവിഡ് കേസുകളിൽ…

1 year ago

ആശങ്ക!! രാജ്യത്ത് കോവിഡ് കേസുകൾ 5000 കടന്നു

ദില്ലി: രാജ്യത്ത് ആശങ്ക പരത്തിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകൾ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക്…

1 year ago

രാജസ്ഥാൻ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും കോവിഡ്; ദില്ലിയിൽ പരിശോധിച്ചവരിൽ അഞ്ചിലൊരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നു !

ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ‘തനിക്ക് ചെറിയ ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചുദിവസം…

1 year ago

ജാഗ്രത അനിവാര്യം ! കോഴിക്കോട് ഇന്നലെയും ഇന്നുമായി രണ്ട് കോവിഡ് മരണം

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഇന്നലെയും ഇന്നുമായി രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് മരണങ്ങൾ നടന്നത്. 78 വയസ്സുള്ള പുരുഷനും…

1 year ago