covid19

ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ദില്ലി: ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.…

2 years ago

ഇത് സമാനതകളില്ലാത്ത നേട്ടം; കോവിഡ് വാക്‌സിൻ വിതരണം 200 കോടി കവിഞ്ഞു

ദില്ലി: രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണം 200 കോടി കവിഞ്ഞു. ഇന്ന് മാത്രം വിതരണം ചെയ്തത് രണ്ട് ലക്ഷത്തിൽ അധികം ഡോസ് വാക്സീനാണ്. 2021 ജനുവരി 16…

2 years ago

രാജ്യത്ത് 24 മണിക്കൂറില്‍ 16,678 പുതിയ കോവിഡ് കേസുകള്‍; മരണം 42

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ കണക്ക് അപേക്ഷിച്ചാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കുറവ് രേഖപ്പെടുത്തിയത്. 16,678 പേർക്കാണ്…

2 years ago

രാജ്യത്ത് ആശങ്കയായി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18815 പേർക്ക് കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 18815 പേർക്ക്. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

2 years ago

രാജ്യത്ത് കോവിഡിൽ നേരിയ ആശ്വാസം; പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു; കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡിൽ നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ 30.9 ശതമാനം കുറവ് പ്രതിദിന രോഗികളാണ് ഇന്നുള്ളത്. മരണം…

2 years ago

രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,073 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

2 years ago

ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായത് വാക്‌സിനിലൂടെ; പഠന റിപ്പോർട്ട് പുറത്ത്

ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്തിലൂടെ ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന…

2 years ago

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 13 മരണം

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 24 മണിക്കൂറിനിടെ 12, 249 ആണ് . 13 പേർ ആണ് മരിച്ചത്. രാജ്യത്തെ…

2 years ago

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു; രോഗികളുടെ എണ്ണം 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 7,500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന…

2 years ago

വീണ്ടും ആശങ്കയായി കൊവിഡ്; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 1544 കേസുകൾ, പത്ത് ദിവസത്തിനിടെ ഉയരുന്നത് ഇരട്ടിയിലേറെ കേസുകൾ

തിരുവനന്തപുരം: വീണ്ടും ആശങ്ക ഉയർത്തി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും അതുപോലെതന്നെ…

2 years ago