covid19

ഒരിടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക്; ദില്ലിയില്‍ സ്കൂളുകള്‍ നാളെ മുതല്‍ തുറക്കും

ദില്ലി: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കാനൊരുങ്ങി ദില്ലി. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് ഡല്‍ഹി…

3 years ago

സംസ്ഥാനത്ത് ഇന്ന് 18,607പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87; മരണം 93

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,108 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,76,572. ആകെ രോഗമുക്തി നേടിയവര്‍ 33,57,687. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതൽ; വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം മികച്ച ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആര്‍

ദില്ലി: കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.…

3 years ago

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ; മരണം 139

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,265 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,78,166. ആകെ രോഗമുക്തി നേടിയവര്‍ 33,37,579. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

നടന്‍മാരായ മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ പോലീസ് കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം…

3 years ago

‘ബെംഗ്ലൂരു നഴ്സിങ്ങ് കോളേജിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ’ ; കേരളത്തിൽ നിന്നെത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണ്ണാടക

കർണ്ണാടക: ബെംഗ്ലൂരു നിസര്‍ഗ നഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ബെംഗ്ലൂരുവില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍…

3 years ago

കൊവിഡ് കവർന്ന ഓണം …. | Onam

കൊവിഡ് കവർന്ന ഓണം .... | Onam സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135,…

3 years ago

വീണ്ടും ആത്മഹത്യ: വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ : കാരണം സർക്കാരിന്റെ നിയന്ത്രണം

കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരിയെ കടയ്ക്കുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട്…

3 years ago

കൈവിട്ട് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് രോഗം; 117 മരണം ; രോഗ വ്യാപന നിരക്ക് 13.49 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ…

3 years ago

‘കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച ‘; കേരളത്തിനെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസംഘം

ദില്ലി: കോ​വി​ഡ് മഹാമാരിയുടെ ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ കേ​ര​ളം ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘം. കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് ഇത്തരത്തിലൊരു…

3 years ago