CovidSituationInKerala

രാജ്യത്ത് പതിനായിരം കവിഞ്ഞ് ഒമിക്രോൺ രോഗികൾ; നാലു ലക്ഷത്തോടടുത്ത് കോവിഡ് പ്രതിദിന കണക്കുകൾ!!!

ദില്ലി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്നു (Covid India). കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 4,171…

4 years ago

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ? നിർണ്ണായക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് കേസുകൾ (Covid Cases In Kerala) വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് നിർണ്ണായക അവലോകന യോഗം ചേരും. 11 മണിയ്ക്കാണ് യോഗം…

4 years ago

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത? പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി കൂടുതൽ ഇളവുകൾക്ക് സാധ്യതയെന്ന് സൂചന. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കൂടുതൽ ഇളവുകൾ നല്കുന്നതിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന്…

4 years ago

അശാസ്ത്രീയമായ ലോക്ക്ഡൗൺ നീക്കുമോ? പ്രത്യേക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച്‌ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലേയ്ക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗത്തില്‍…

4 years ago

മൂന്നാംതരംഗം ഉടൻ… ജാഗ്രത പാലിച്ചില്ലെങ്കിൽ കൈവിട്ടുപോകും; മുന്നറിയിപ്പുമായി ഐഎംഎ

ദില്ലി: കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് ഐ.എം.എ.യുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഐ.എം.എ.മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ…

4 years ago

ഗുരുവായൂരിൽ ലോക്ക്ഡൗണ്‍; ഭക്തർക്ക് പ്രവേശനാനുമതിയില്ല

ഗുരുവായൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദേവസ്വം ജീവനക്കാര്‍ക്കും, നാട്ടുകാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.പ്രദേശത്തെ ടിപിആര്‍ 12.58 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാൽ…

4 years ago