CovidVaccinationDrive

ഒന്നരക്കോടിയിലധികം സെഷനുകള്‍; വാക്‌സിനേഷനിൽ കുതിച്ചുയർന്ന് ഇന്ത്യ; 150 കോടിയോട് അടുക്കുന്നു

ദില്ലി: വാക്‌സിനേഷനിൽ കുതിച്ചുയർന്ന് ഇന്ത്യ (Covid Vaccination In India). കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള…

4 years ago

വാക്‌സിനേഷൻ 140 കോടിയിലേയ്ക്ക്; രാജ്യത്തെ 60 ശതമാനം പേരിലും വാക്‌സിനേഷൻ പൂർണ്ണമെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി: കോവിഡ് എന്ന മഹാമാരിയെ അതിവേഗം പിഴുതെറിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.രാജ്യത്ത് വാക്‌സിൻ എടുക്കാൻ അർഹരായവരിൽ 60 ശതമാനം പേരും കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ പൂർണ്ണമായും സ്വീകരിച്ചുവെന്നും…

4 years ago

നൂറു കോടി പിന്നിട്ട് വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഭാരതം; ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി ആർഎംഎൽ ആശുപത്രിയിൽ

ദില്ലി: വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഭാരതം. ചരിത്രനേട്ടം (Record Vaccination In India) നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ…

4 years ago

ചൈനയെ കടത്തിവെട്ടി വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നൂറ് കോടിയിലേക്ക്; ചെങ്കോട്ടയിൽ പതാക ഉയർത്തി ആഘോഷം

ദില്ലി: വാക്‌സിനേഷനിൽ നൂറ് കോടിയെന്ന (Covid Vaccination In India) ചരിത്രനേട്ടത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും.…

4 years ago

വാക്‌സിനേഷൻ 100 കോടിയിലേക്ക്; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 14,623 പുതിയ രോഗികൾ മാത്രം

ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ (Covid Vaccination) എണ്ണം 100 കോടിയോട് അടുക്കുന്നു. 99 കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 99,12,82,283 പേർ…

4 years ago

സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ 21 ലക്ഷം പേർ; തീവ്രമത വിശ്വാസങ്ങളും, എതിർപ്പും മൂലമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് വാക്‌സിൻ (Covid Vaccine) സ്വീകരിക്കാത്തത് ലക്ഷക്കണക്കിന് പേരെന്ന് റിപ്പോർട്ട്. രാജ്യത്ത് മുഴുവൻ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിൽ ഇപ്പോഴും രോഗവ്യാപനം…

4 years ago

ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലയുയർത്തി ഇന്ത്യ; ആറു ദിവസം കൊണ്ട് നൽകിയത് 3.3 കോടി പേർക്ക് വാക്സിൻ

ദില്ലി: എല്ലാവര്ക്കും സൗജന്യ വാക്‌സിൻ എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നടന്നതു റെക്കോർഡ് വാക്സിനേഷൻ. ജൂൺ 21 മുതൽ…

5 years ago

നേട്ടത്തിന്റെ നിറുകയില്‍ ത്രിപുര; 45 വയസ്സിന് മുകളിലുളള മുഴുവന്‍ പേര്‍ക്കും, കുത്തിവയ്പ്പ് നല്‍കിയ ആദ്യ സംസ്ഥാനം

അഗര്‍ത്തല: ഇന്ത്യയില്‍ 45 വയസ്സിനിടയിലുള്ളവരുടെ ആദ്യത്തെ 100 ശതമാനം വാക്സിനേഷൻ പൂര്‍ത്തിയാക്കി ത്രിപുര. 2021 മാർച്ച് 1 മുതലാണ് പ്രതിരോധ കുത്തിവയ്പ് ത്രിപുരയില്‍ ആരംഭിച്ചത്. അന്നുമുതൽ തന്നെ…

5 years ago