CP Jaleel

പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട സി.​പി ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു; മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​പി ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷ​മാ​ണ്…

5 years ago

വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുമായുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന്‍ റിപ്പോര്‍ട്ട്‌

കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന്…

5 years ago