cpi

കേരള ബഡ്‌ജറ്റിൽ സി പി ഐ മന്ത്രിമാർക്ക് കടുത്ത അസംതൃപ്തി; സബ്‌സിഡി ഉൽപ്പന്നങ്ങൾ നൽകിയതിലെ കുടിശ്ശിക തീർക്കാനുള്ള പണം പോലും വകയിരുത്തിയില്ല; പരാതിയുമായി മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടേയ്ക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റെന്ന വ്യാപകമായ ആരോപണങ്ങൾക്കിടയിൽ ഭരണമുന്നണിയിലെ സിപി ഐ മന്ത്രിമാർക്കും കടുത്ത അതൃപ്‌തി. ബഡ്ജറ്റ്…

3 months ago

തിരുവനന്തപുരത്ത് മത്സരിക്കാനില്ല; സിപിഐ സാധ്യതാ പട്ടിക സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ തള്ളി പന്ന്യൻ രവീന്ദ്രൻ തത്വമയി ന്യൂസിനോട്; സസ്പെൻസ് കാത്തുസൂക്ഷിച്ച് മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ നിന്ന് മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐ സാധ്യതാപട്ടിക സംബന്ധിച്ച മാദ്ധ്യമ വാർത്തകളെ കുറിച്ച് തത്വമയിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

3 months ago

അപ്രതീക്ഷിത പ്രതിഷേധത്തിൽ പകച്ച് സിപിഐ; ശ്രീരാമനെ അധിക്ഷേപിച്ച തൃശ്ശൂർ എം എൽ എയോട് വിശദീകരണം തേടി; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നടപടിക്ക് സാധ്യത

രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ബാലചന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടി സിപിഐ. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടിവിൽ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് നിർദേശം. വിഷയം ചർച്ച…

3 months ago

ശ്രീരാമനെയും രാമായണത്തെയും അധിക്ഷേപിച്ച സിപിഐ നേതാവും തൃശ്ശൂർ എം എൽ എ യുമായ പി ബാലചന്ദ്രനെതിരെ പരാതി; കളമശ്ശേരി പോലീസ് കേസെടുത്തേയ്ക്കും; സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ പരാതികളെത്താൻ സാധ്യത

കൊച്ചി: ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവും തൃശ്ശൂർ എം എൽ എയുമായ പി ബാലചന്ദ്രനെതിരെ കളമശ്ശേരി പോലീസിൽ പരാതി. ഹൈന്ദവീയം ഫൗണ്ടേഷൻ കേരള…

3 months ago

“എറണാകുളം ജില്ലയിൽ നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി!58 വർഷം പ്രവർത്തിച്ച എനിക്ക് നീതി നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായില്ല !” പാർട്ടിയെ കടന്നാക്രമിച്ച് സിപിഐ എറണാകുളം മുൻ ജനറൽ സെക്രട്ടറി പി. രാജു

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു. എറണാകുളം…

4 months ago

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ !സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി .രാജുവിനെതിരെ നടപടി! തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കും!

കൊച്ചി : ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തലിനെത്തുടർന്ന് സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടി എടുക്കാൻ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.…

4 months ago

കടുത്ത അമർഷത്തിൽ സിപിഎം സഖാക്കൾ ! പാർട്ടിയെ ചിലർ അപമാനിച്ചെന്ന് ആരോപണം

വല്യേട്ടനായ സിപിഎമ്മിന് ചിലത് കാട്ടിക്കൊടുക്കുകയാണ് സിപിഐ ! അണികളുടെ മുന്നിൽ നാണംകെട്ട് സിപിഎം നേതൃത്വം I KANAM RAJENDRAN

5 months ago

ഭാസുരാംഗൻ കമ്മ്യൂണിസ്റ്റ് നേതാവോ അധോലോക രാജാവോ ?

സഹകണ്ടല കരണ ബാങ്ക് മുൻപ്രസിഡന്റ് ഭാസുരാംഗൻ സാമ്രാജ്യം കെട്ടിപ്പടുത്തത് അധോലോക രാജാവിനെപ്പോലെ

6 months ago

അതീവ രഹസ്യമായി കേന്ദ്രസേനയുടെ സുരക്ഷയിൽ ഇ ഡി എത്തി I KANDALA CO OPERATIVE BANK

സംസ്ഥാന സർക്കാർ സംരക്ഷിച്ചിരുന്ന സിപിഐ നേതാവിനെ വരിഞ്ഞു മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് I CO OPERATIVE SCAM

6 months ago