തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റെന്ന വ്യാപകമായ ആരോപണങ്ങൾക്കിടയിൽ ഭരണമുന്നണിയിലെ സിപി ഐ മന്ത്രിമാർക്കും കടുത്ത അതൃപ്‌തി. ബഡ്ജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രിക്ക് കൈനൽകാതെ സഭവിട്ടിറങ്ങിയ മന്ത്രി ജി ആർ അനിലിന്റെ പെരുമാറ്റം ചർച്ചയാകുകയാണ്. സംസ്ഥാനത്താകെ ചർച്ചാവിഷയമായ സപ്ലൈ കോയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബഡ്‌ജറ്റിൽ ഒന്നുമില്ല. സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്ത വകയിൽ നൽകാനുള്ള കുടിശ്ശിക തീർക്കാനുള്ള തുക പോലും വകയിരുത്തിയില്ലെന്ന പരാതിയാണ് അദ്ദേഹത്തിന്.
വകുപ്പുകൾക്ക് ആവശ്യമായ വിഹിതം ലഭിച്ചില്ലെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിക്കുമെന്നാണു സൂചന. തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെയും അറിയിക്കാനാണു ഭക്ഷ്യമന്ത്രിയുടെ നീക്കം. മൃഗ സംരക്ഷണ വകുപ്പിനും മതിയായ വകയിരുത്തൽ ഉണ്ടായില്ലെന്ന പരാതിയുണ്ട്. ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനും സാധ്യതയുണ്ട്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…