അമേരിക്കയിലെ ഫ്ലോറിഡയിൽ യന്ത്രത്തകരാറിനെത്തുടർന്ന് ചെറുവിമാനം ദേശീയ പാതയിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് അപകടം.…