crime against children

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതിയില്ലാതെ കേരളം!! കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ; കുറ്റകൃത്യങ്ങളുടെ തോത് വർദ്ധിക്കാൻ കാരണം അധികൃതരുടെ വീഴ്ചയോ?

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് മുന്നിൽ തലകുനിച്ച് കേരളം. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ! ഇതിൽ…

8 months ago

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ; ഇരുവരും അടുത്തത് ഫേസ്ബുക്ക് വഴി; പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് കോടതി

ആലപ്പുഴ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മാന്നാർ സ്വദേശിനിയായ 15 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ…

2 years ago

അടിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും ആ അദ്ധ്യാപകൻ കേട്ടില്ല! അവസാനം ബോധംകെട്ട് തറയിൽ വീണു; ബീഹാറിൽ ആറ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് യുവ അദ്ധ്യാപകൻ; പരാതിയുമായി രക്ഷിതാക്കൾ

ബീഹാർ: പട്നയിൽ ആറു വയസ്സുകാരനായ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത്…

2 years ago

13കാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ചു. സംഭവത്തിൽ അറസ്റ്റിലായത് 16കാരനായ സഹോദരൻ. 16കാരനായ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ…

2 years ago

ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ ഇസ്തിരിപ്പെട്ടി വച്ച് പൊളളലേൽപ്പിച്ചു; അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തി; അമ്മുമ്മയുടെ പരാതിയിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ ഇസ്തിരിപ്പെട്ടി വച്ച് പൊളളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിള കോളനി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ അഗസ്റ്റിനെ(33) യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.…

2 years ago

കമ്പിയിൽ പിടിച്ച് തൂക്കി, അസഭ്യം പറഞ്ഞു; സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പേരിൽ ചൈൽഡ്‌ലൈനിൽ പരാതി നൽകി എട്ടാംക്ലാസ്സുകാരൻ

വയനാട്: കൽപ്പറ്റയിൽ സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി രംഗത്ത്. തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്‌…

2 years ago

പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ വച്ച് തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാറിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13…

2 years ago

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കഴുത്ത് ഞെരിഞ്ഞും മുറിവുകൾ നിറഞ്ഞതുമായ അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കരിമ്പ് തോട്ടത്തിൽ

ഉത്തർപ്രദേശ്: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ആട് മേയ്ക്കാൻ എത്തിയ കുട്ടികളാണ് ആദ്യം മൃതദേഹം…

2 years ago

ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു, ഫോൺ തട്ടിപ്പറിച്ചു; ട്രെയിനിൽ പതിനാറുകാരിക്ക് നേരെ ആക്രമണം നടന്ന കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

തൃശ്ശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയും അച്ഛനും. ട്രെയിനിൽ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ…

2 years ago

വിദ്യാർത്ഥിനികളോട് ലൈംഗികഅതിക്രമം; സ്കൂൾ ടോയ്ലറ്റിൽ ഒളിച്ചിരുന്ന് പെൺകുട്ടികളെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

പള്ളുരുത്തി: സ്കൂൾ വിദ്യാർത്ഥിനികളെ ടോയ്ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) നെയാണ് ചെങ്ങമനാട് പൊലീസ്…

2 years ago