Crime-women-tries-to-take-from-parents

കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീ ഊമയല്ല; അഭിനയിച്ചത് പോലീസിൽ നിന്ന് രക്ഷപെടാൻ

പത്തനംതിട്ട: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീ ഊമയല്ലെന്ന് പോലീസ്. ഇവർ ഭിക്ഷാടനത്തിനായി വീടുകളിലെത്തുകയും തുടർന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാൻ തയ്യാറെടുപ്പുകൾ നടത്തുകയും…

2 years ago