crime

പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി; നാഗ്പുരിൽ പട്ടാളക്കാരൻ അറസ്റ്റിൽ; ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ് !

നാഗ്പുര്‍: പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെ പോലീസ്…

1 year ago

വീടിനുള്ളില്‍ ദുര്‍ഗന്ധം; പരിശോധനയിൽ ഫ്രിഡ്ജിനുള്ളിൽ നിന്ന് 32 കഷണങ്ങളാക്കിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. 32 കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 4-5 ദിവസങ്ങൾ പഴക്കമുള്ളതാണ് മൃതദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്.…

1 year ago

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും; പിന്നാലെ സയനൈഡ് ജ്യൂസ് നൽകി കൊലപ്പെടുത്തും, പിന്നെ മോഷണം; ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് ഒടുവിൽ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. മുനഗപ്പ രജനി,…

1 year ago

കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ വ്യാപാരിയെ വെട്ടിക്കൊന്നു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റാന്നി സ്വദേശിയായ അനിലാണ് തർക്കത്തിനൊടുവിൽ കൊല്ലപ്പെട്ടത്. മദ്യപിച്ച് എത്തിയ രണ്ടംഗ…

1 year ago

ഫോൺ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് തർക്കം ! മകന്റെ അടിയേറ്റ പിതാവ് മരിച്ചു

കോട്ടയം : ഫോൺ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ പിതാവിന് ദാരുണാന്ത്യം. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. സംഭവുമായി…

1 year ago

ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തു; പക വീട്ടാൻസഹോദരന്റെ 7 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നു; പ്രതി അറസ്റ്റിൽ

ഗുരുഗ്രാം: ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്ന യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ…

2 years ago

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്; പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

2 years ago

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്ക്കും മർദ്ദനം; പരാതി നൽകിയിട്ടും അനങ്ങാതെ പോലീസ്

കൊല്ലം: നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്‌ക്കും നേരെ ക്രൂര മർദ്ദനം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്‌ക്കുമാണ് മർ​ദ്ദനമേറ്റത്. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ . 10 പേരടങ്ങുന്ന…

2 years ago

കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിയ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ കുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പോലീസ് അറിയിച്ചു.…

2 years ago

കാട്ടാക്കടയിൽ ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റു; നില അതീവ ഗുരുതരം, പിന്നിൽ ലഹരി മാഫിയയെന്ന നിഗമനത്തിൽ പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.…

2 years ago