ലക്‌നൗ: ഹിന്ദു യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം.…
പാരിസ്: ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണം. ആക്രമണത്തിൽ ഫ്രഞ്ച് ഭാഷാ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി…
ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ ക്രൂര പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയുടേതാണ് നടപടി. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി…
ഇടുക്കി: ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കച്ചവടം അവസാനിച്ച് കട അടയ്‌ക്കാൻ…
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. നിരവധി…
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറയെ ഭർത്താവ് റഹീം തീകൊളുത്തി…
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് മുന്നിൽ തലകുനിച്ച് കേരളം. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ! ഇതിൽ…
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യുകെ ജുനൈദ് ആണ് അറസ്റ്റിലായത്. പ്രതിയെ വടകരയ്ക്ക് സമീപത്ത് നിന്നാണ്…
ദില്ലി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കാമുകന്റെ മകനെ കൊലപ്പെടുത്തി 24 കാരി. ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ്…
തൃശ്ശൂർ: ചേറ്റുപുഴയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ. അരിമ്പൂർ സ്വദേശി ഷൈനിന്റെ…