കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. ഒപ്പമുണ്ടായിരുന്നു മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ…
ഭട്ടിന്‍ഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിച്ചതായി പരാതി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് നാട്ടുകാരുടെ പരാക്രമം. കൃഷിയിടങ്ങളില്‍ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന്…
തിരുവനന്തപുരം: ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം…
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി…
രജൗരി: മദ്രസയിൽ 11 വയസുകാരന് ക്രൂര മർദ്ദനം. ജമ്മു കശ്മീരിലെ രജൗരിയിലെ മദ്രസയിലാണ് കൊടും ക്രൂരത നടന്നത്. പ്രതിയായ മൗലവി ബഷാരത്ത് ഒളിവിലാണ്. ക്രൂര മർദ്ദനത്തിന് ശേഷം…
പട്ന: മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭർതൃവീട്ടുകാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ അലപുർ ഗ്രാമത്തിലാണ് അരുംകൊല നടന്നത്. ഡോ.…
ജയ്പൂർ: സഹോദരനെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട് വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ നഗൗരിലാണ് കൊടും ക്രൂരത. ഹൻസ്‍രാജ് മേഘ്‍വാൾ (35) ആണ് പിടിയിലായത്. സഹോദരനായ മനോഹർ മേഘ്‍വാളിനെയാണ്…
ബെംഗളൂരു: മാതാപിതാക്കളെ കൊലപ്പെടുത്തിയതിനു ശേഷം മകൻ വീടുപൂട്ടി കടന്നു കളഞ്ഞു. ബെംഗളൂരുവിലാണ് അരുംകൊല നടന്നത്. മാതാപിതാക്കളായ ഭാസ്കർ (61), ശാന്ത (60) എന്നിവരെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം…
ജയ്പൂർ: വീടിനുള്ളിൽ അതിക്രമിച്ച് കയറി നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന്…
ഹൈദരബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രപ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടെ…