crisis

അമേരിക്കൻ താരിഫ് ! പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ കൈവിടാതെ കേന്ദ്രം ! പ്രത്യേക പാക്കേജ് ഉടൻ

മുംബൈ: അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സഹായിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലെ സാഹചര്യം ഉടൻ മാറുമെന്ന…

4 months ago

വിൻഡോസ് പണി മുടക്കി! ലോകമെമ്പാടും വിമാന സർവീസുകളും ബാങ്കുകളുടെ സേവനവും പ്രതിസന്ധിയിൽ

ദില്ലി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. ലോകമെമ്പാടുമുള്ള വിമാന സർവീസുകളും ബാങ്കുകളുടെ സേവനവും ഉൾപ്പടെ പ്രതിസന്ധിയിൽ.ദില്ലി , മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. പുതിയ…

1 year ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്! അര ലക്ഷം സീറ്റുകൾ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്തെന്ന് കണക്കുകൾ. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട…

2 years ago

‘കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ’; സംസ്ഥാനം ഗുരുതര പ്രതിസന്ധിയിൽ; ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് പിപിആർസി റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് 'കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ' എന്ന പേരിൽ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി റിസർച്ച്…

2 years ago

സപ്ലൈകോയിൽ ഗുരുതര പ്രതിസന്ധി ; വിൽപനക്കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാൻ നീക്കം , കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി

സർക്കാർ അവഗണനയിൽ നട്ടം തിരിയുന്ന സപ്ലൈകോ കടുത്ത നടപടികളിലേക്ക് കടക്കുന്നു. വിൽപന കുറവുള്ള ഔറ്റ് ലെറ്റുകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ലാഭകരമല്ലാത്ത ഔറ്റ് ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ…

2 years ago

തറവാടകയായി 42 ലക്ഷം മതിയെന്ന് ധാരണ !തൃശ്ശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം : തൃശൂർ പൂരത്തിൽ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമം. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്…

2 years ago

സാധാരണക്കാര്‍ക്ക് ദുരിതം വിതറി കെഎസ്ആര്‍ടിസി, ഇന്ന് റദ്ദാക്കിയത് നാനൂറോളം സര്‍വീസുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഷെഡ്യൂള്‍ റദ്ദാക്കല്‍ തുടരുന്നു. താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനുശേഷമുള്ള നാലാം ദിനമായ ഇന്ന് നാനൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.…

6 years ago

പടിയിറങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ; ഒഴിഞ്ഞുപോകില്ലെന്ന് ഉടമകള്‍, മരടിൽ ഇനി തീക്കളി

കൊച്ചി: പുനരധിവാസം ഉറപ്പാക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങില്ലെന്ന് ഉടമകൾ . മതിയായ താമസസൗകര്യം ഉറപ്പാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം ഇറങ്ങാമെന്നാണ് ഉടമകളുടെ നിലപാട്. മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച…

6 years ago

ജെറ്റ് എയര്‍വേസ് പ്രതിസന്ധിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം

മുംബൈ: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേസ് പ്രതിസന്ധിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ വെളിപ്പെടുത്തി . 'ചില വ്യവസായികള്‍ വിശ്വസിക്കുന്നത് ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം…

7 years ago