crocodile

ഭക്തർക്ക് വിസ്മയമായിരുന്ന ക്ഷേത്രക്കുളത്തിലെ മുതല ബബിയയ്ക്ക് അതേ കുളത്തിൽ പിൻഗാമി! ബബിയയുടെ വേർപാടിന് ഒരു വർഷം തികയുമ്പോൾ മറ്റൊരു മുതലെയെ കണ്ടെത്തി! അത്ഭുതമായി മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം

കേരളത്തിലെ ഏക തടാകക്ഷേത്രമെന്ന നിലയിലും തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കാസർഗോഡ് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിനൊപ്പം ക്ഷേത്ര തടാകത്തിൽ…

2 years ago

തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ മുതലയുടെ ആക്രമണം;പനമരത്ത് യുവതിക്ക് പരിക്ക്

പനമരം: മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്.വയനാട് പനമരത്താണ് അപകടമുണ്ടായത്.പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സരിത പറഞ്ഞു.

3 years ago

ബ്രസീൽ കടൽ തീരത്ത് നൂറ് കണക്കിന് മുതലകൾ; പരിഭ്രാന്തരായി പ്രദേശവാസികൾ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

നൂറ് കണക്കിന് മുതലകൾ കടൽ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകൾ തീരത്തെത്തിയത്. കെൻ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലിൽ നിന്നുള്ള…

3 years ago

പിള്ളപ്പാറ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി: വീഡിയോ

തൃശൂർ: ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. അതിരപ്പിള്ളിക്ക് സമീപം പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്തു നിന്നുമാണ് ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രിയയും അന്നമ്മ…

4 years ago