നൂറ് കണക്കിന് മുതലകൾ കടൽ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകൾ തീരത്തെത്തിയത്. കെൻ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലിൽ നിന്നുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
”ബ്രസീലിൽ മുതലകളുടെ അധിനിവേശം. നൂറ് കണക്കിന് മുതലകളാണ് ബീച്ചിലുള്ളത്. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തീരത്ത് വെയിൽ കാഞ്ഞ് കിടക്കുന്ന മുതലകളെ വീഡിയോയിൽ കാണാനാകും. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി.
ഇത് അധിനിവേശം അല്ല വീണ്ടെടുക്കലാണ് എന്നാണ് ഒരാൾ പറഞ്ഞത്. ഒരിക്കൽ മനുഷ്യർ കൈയ്യടക്കിയ തങ്ങളുടെ സ്ഥലം വീണ്ടെടുക്കാൻ അവരെത്തിയതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…