CRPF jawan

പുൽവാമയിൽ ഭീകരാക്രമണം; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് വീരമൃതുവരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ…

2 years ago

വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി ജവാന്മാർ; ചിത്രങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

ലക്നൗ: വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നടത്തി സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷം നവംബർ അ‌ഞ്ചിന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ…

2 years ago

ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ് സൈന്യം…ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു…

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ മൂന്നു ഭീകരരെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം. കുല്‍ഗാമിലെ ധമാല്‍ ഹാന്‍ജിപുര മേഖലയിലെ ഖുര്‍ ഗ്രാമത്തിലാണ് കനത്ത വെടിവയ്പ്പ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച്…

4 years ago

വിവാഹ സമ്മാനത്തുക പുല്‍വാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്; അറിയിപ്പ് വിവാഹ ക്ഷണക്കത്തിലൂടെ ; മാതൃകയായി സിആര്‍പിഎഫ് ജവാന്‍

ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. വിവാഹക്ഷണക്കത്തിലൂടെ ഈ വിവരം അറിയിച്ചു മാതൃക കാട്ടിയിരിക്കുകയാണ് സിആര്‍പിഎഫ് സബ്…

5 years ago

വീരമൃത്യുവരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് മാതാ അമൃതാനന്ദമയിയുടെ സഹായഹസ്തം; അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

ഫെബ്രുവരി പതിനാല് വ്യാഴാഴ്ച് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.…

5 years ago

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹറാലി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി. സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്ലക്കാര്‍ഡുകളും കൈയിലേന്തിയായിരുന്നു വിവാഹയാത്ര സംഘടിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു ഈ പുതുമയുള്ള വിവാഹ…

5 years ago